News Leader – ഇക്കുറി ഇടതു സ്ഥാനാര്‍ഥിയായി വി.എസ് സുനില്‍കുമാര്‍ എത്തുമെന്ന് കരുതുന്നുണ്ട്. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ ഇതിനു തടസ്സമാവുമെന്നും പറയുന്നുണ്ട്. സുരേഷ് ഗോപി മൂന്നാം ഊഴത്തിന് തൃശൂരില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. നീട്ടിയെറിഞ്ഞ് ബിജെപി പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. പോസ്റ്ററുകളില്‍ സുരഷ് ഗോപിയുടെ ചിത്രവും ഉള്‍പ്പെടുത്തുന്നുണ്ട്. എന്തായാലും മത്സരം പൊടിപാറുമെന്നുറപ്പ്.
Latest Malayalam News : English Summary
TN Prathapan MP is preparing for the upcoming Thrissur Lok Sabha election.