Thrissur

തൃശൂരില്‍ സജീവമായി പ്രതാപന്‍

#tnprathapan #vssunilkumar #newsleader #sureshgopi

News Leader – ഇക്കുറി ഇടതു സ്ഥാനാര്‍ഥിയായി വി.എസ് സുനില്‍കുമാര്‍ എത്തുമെന്ന് കരുതുന്നുണ്ട്. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ ഇതിനു തടസ്സമാവുമെന്നും പറയുന്നുണ്ട്. സുരേഷ് ഗോപി മൂന്നാം ഊഴത്തിന് തൃശൂരില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. നീട്ടിയെറിഞ്ഞ് ബിജെപി പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. പോസ്റ്ററുകളില്‍ സുരഷ് ഗോപിയുടെ ചിത്രവും ഉള്‍പ്പെടുത്തുന്നുണ്ട്. എന്തായാലും മത്സരം പൊടിപാറുമെന്നുറപ്പ്.

Latest Malayalam News : English Summary
TN Prathapan MP is preparing for the upcoming Thrissur Lok Sabha election.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago