NewsLeader – തൃശൂര്‍- കൊടുങ്ങല്ലൂര്‍ റോഡില്‍ കണിമംഗലത്താണ് ആശുപത്രി. ആശുപത്രിയിലെ സൗകര്യങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിസംബര്‍ 31 വരെ മിതമായ നിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്നു ചെയര്‍മാന്‍ ഡോ. കെ.കെ. ഗോപിനാഥന്‍ പറഞ്ഞു.ഗൈനക്കോളജി, വന്ധ്യത, ഗര്‍ഭസ്ഥശിശു ചികിത്സ, നവജാത ശിശുരോഗം, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, ലാപ്രസ്‌കോപ്പി, യൂറോളജി, മറ്റു സ്ത്രീജന്യ രോഗ ചികിത്സകളും സ്‌കിന്‍, ഡെന്റല്‍ ക്ലിനിക്കുകളുടെ സേവനങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാണ
Latest Malayalam News : English Summary
CIMAR |Women’s Hospital