News Leader – മൂന്നുകോടിയുടെ വികസന പദ്ധതികളാണ് ഇവിടെ നടപ്പിലാക്കാന്‍ ടൂറിസം വകുപ്പ് പ്രഖ്യാപിച്ചത്. പഴയ ജലപാത ടൂറിസം ഹബ്ബാക്കുമെന്നും പലകുറി പ്രഖ്യാപിച്ചു കേട്ടു. ലക്ഷങ്ങള്‍ മുടക്കി. പക്ഷെ, സ്ഥിതി ഇപ്പോള്‍ ദയനീയമാണ്്. ചരിത്രം ഇവിടെ പായല്‍മൂടിക്കിടക്കുകയാണ്.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി 



