News Leader – ശനിയാഴ്ച രാവിലെ ജീവനക്കാര്‍ ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് പക്ഷിയെ കാണാതായ കാര്യം അറിയുന്നത്.രാവിലെ കൂടുവൃത്തിയാക്കിയപ്പോള്‍ പക്ഷി പുറത്തു ചാടിയിരിക്കാം എന്നാണ് കരുതുന്നത്.തിരച്ചില്‍ തുടരുകയാണ്. ഒരു പൂവനും രണ്ടു പിടയുമാണ് തൃശൂര്‍ മൃഗശാലയില്‍ ഉണ്ടായിരുന്നത്.
Latest Malayalam News : English Summary
An exotic bird is reported to be missing from Thrissur Zoo