News Leader – വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയില്‍ ഭീതി പരത്തിയ കടുവ ദുര്‍ഗയാണ് ഇന്ന് തൃശൂരിലെത്തിയത്. ഇതിനെ പിടികൂടുന്നത് 2017ലാണ്. ഇപ്പോള്‍ 12 വയസുണ്ട്. നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നാണ് ദുര്‍ഗയെന്ന കടുവയെ ഇന്ന് രാവിലെ പുത്തൂരില്‍ എത്തിച്ചത്. രണ്ടുമാസം മുമ്പ് സുവോളജി പാര്‍ക്കില്‍ എത്തിച്ച വൈഗ എന്ന കടുവ ജീവനക്കാരുമായി ഇണങ്ങിക്കഴിഞ്ഞു.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
മൂന്നാള് എടുത്താല്‍ പൊന്താത്ത മലമ്പാമ്പ്
2022 മാര്‍ച്ച് 31 ന് വര്‍ഷത്തേക്കുള്ള റിപ്പോര്‍ട്ട് 

