Menu

Follow Us On

തെക്കേഗോപുരം തുറന്നു വച്ചു. നാളെ പൂരം

News Leader – കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സ്വന്തമായ എറണാകുളം ശിവകുമാറിന്റെ ശിരസിലേറിയാണ് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയത്. നടപ്പാണ്ടിയുടെ അകമ്പടിയില്‍ പറകള്‍ സ്വീകരിച്ച് ഷൊര്‍ണൂര്‍ റോഡ് വഴി വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയില്‍ പ്രവേശിച്ചു. വടക്കുന്നാഥനിലെത്തി വണങ്ങിയ ശേഷം ഗോപുര നട തുറന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –