News Leader – വരുംനാളുകളില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. കമ്മിഷണര്‍ക്ക് പുറമേ എസ്.പിമാര്‍, എ.എസ്.പിമാര്‍, എ.സി.പിമാര്‍ ഉള്‍പ്പെടെ പൂരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അമ്പതിലേറെ വരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചത്.