Menu

Follow Us On

വല്ലച്ചിറയെ ഇനി ലോകം കാണും

News Leader – വല്ലച്ചിറ ചിറയുടെ കരയില്‍ പ്രത്യേകമായൊരുക്കിയ വേദിയിലാണ് ഓണഘോഷങ്ങള്‍ അരങ്ങേറിയത്. ആഘോഷങ്ങള്‍ കാമറകളില്‍ പകര്‍ത്തിയേതോടൊപ്പം കളികള്‍ക്കൊപ്പം ചുവടുവെയ്ക്കാനും വടം വലിക്കാനും വ്ളോഗര്‍മാര്‍ ഒപ്പം ചേര്‍ന്നു. 1962ല്‍ ആരംഭിച്ചതാണ് വല്ലച്ചിറയിലെ ഓണാഘോഷം.

Latest Malayalam News : English Summary
International vloggers arrive to participate in Vallachira Onam celebrations.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –