News Leader – ആരോഗ്യപരിപാലനം, കൂടുകള്‍ വൃത്തിയാക്കല്‍, ഒരു കൂട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി അവയ്ക്ക് ഭക്ഷണം കൊടുക്കല്‍ എന്നിവയൊക്കയാണിവരുടെ പ്രധാന ഉത്തരവാദിത്വങ്ങള്‍. കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ കടുവ വൈഗയുമായി ആത്മബന്ധത്തിലെത്തി കഴിഞ്ഞു ഇവര്‍. തൃശൂരും തിരുവന്തപുരത്തും മ്യഗശാലയില്‍ പരിശീലനം ലഭിച്ചതിനു ശേഷമാണ് 5 പേരും പുത്തൂര്‍ എത്തിയിരിക്കുന്നത്.
Latest Malayalam News : English Summary
Puthoor Zoological park to have Female Zoo Workers first time in Thrissur : K. Rajan paid a visit