News Leader – ഗാന്ധിയന്‍ മാര്‍ഗത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് സിദ്ധാര്‍ത്ഥന്‍ മാസ്റ്ററെന്നും ചെന്നിത്തല പറഞ്ഞു. മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി. മേയര്‍ എം.കെ. വര്‍ഗീസ് പൊന്നാട ചാര്‍ത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.പി. വിന്‍സെന്റ്, മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്‍, മുന്‍ മേയര്‍ ഐ.പി. പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു