Newsleader – കേരളത്തിന്റെ സുപ്രഭാതമായ മില്‍മ രക്ഷപ്പെടുമോ?. കഴിഞ്ഞദിവസം തൃശൂരില്‍ നടന്ന മില്‍മ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന മീറ്റില്‍ ചെയര്‍മാന്‍ കെ.എസ്. മണി അക്കമിട്ടു നിരത്തിയാണ് പ്രസ്ഥാനത്തിന്റെ പരിമിതികള്‍ വിവരിച്ചത്. മില്‍മ ഉത്പന്നങ്ങള്‍ ദേശീയപുരസ്‌കാരം നേടിയിട്ടും വിപണിപിടിച്ചടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താവുമായി വലിയൊരു വിടവ് നികത്താതെ കിടക്കുന്നുണ്ട്. കൂട്ടായ പ്രവര്‍ത്തനമാണ് പരിഹാരമെന്നും ചെയര്‍മാന്‍ പറഞ്ഞു
Latest malayalam news : English summary
Will Kerala's good morning Milma survive?. Chairman K.S. The limitations of the movement were described by numbering the bells. He said that despite winning national awards, Milma products are yet to capture the market. A huge gap remains unfilled with the consumer. The chairman said that collective action is the solution
![Image 26](https://newsleaderchannel.com/wp-content/uploads/cwv-webp-images/2024/05/image-26.png.webp)