Menu

Follow Us On

അഖിലേന്ത്യാ കിസാന്‍ സഭാ എക്‌സിബിഷന്‍

ചരിത്രത്തിനൊപ്പം നടക്കാമെന്നതാണ് അഖിലേന്ത്യാ കിസാന്‍ സഭാ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തേക്കിന്‍കാട്ടില്‍ സംഘടിപ്പിച്ചിട്ടുള്ള എക്‌സിബിഷന്‍ പ്രത്യേകത. ചരിത്രത്തിലെ വൈകാരിക നിമിഷങ്ങള്‍ നമ്മിലേക്ക് സംക്രമിക്കും ഇപ്പോഴും ഈ പ്രദര്‍ശനം കണ്ടാല്‍. രാജഭരണത്തില്‍ നിന്ന് ജനാധിപത്യ ഭരണത്തിലേക്കുള്ള മാറ്റം മുതലുള്ള ഫോട്ടോകള്‍ പുതുതലമുറക്കുള്ള ചരിത്രബോധ്യമാവും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –