Menu

Follow Us On

ട്രെയിനുകള്‍ നിയന്ത്രണത്തോടെയാണ് കടത്തിവിടുന്നത്

കാലപഴക്കത്തെ തുടര്‍ന്ന് ജീര്‍ണ്ണാവസ്ഥയിലായ എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലെ മൂന്ന് ഗര്‍ഡറുകളാണ് ഇപ്പോള്‍ മാറ്റുന്നത്. നേര്‍ത്തെ എതിര്‍ ദിശയിലേക്കുള്ള പാളത്തിലെ മൂന്ന് ഗര്‍ഡറുകള്‍ മാറ്റിയിരുന്നു. വലിയ ക്രെയിന്റെ സഹായത്തോടെയാണ് പഴയവ നീക്കി പുതിയത് സ്ഥാപിക്കുന്നത്. നൂറോളം തൊഴിലാളികളും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. രാവിലെ 8നാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. രാത്രി 12ഓടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –