Menu

Follow Us On

തൃശൂരിന്റെ ഫുട്ബോള്‍ ആവേശവുമായി ഫിഫ

അര്‍ജന്റീനയുടെ വിജയവാര്‍ത്തക്കൊപ്പം വളര്‍കാവിലെ ആരാധകരുടെ ആവേശം പങ്കുവെച്ചായിരുന്നു തൃശൂരിന്റെ ഫുട്ബോള്‍ ആവേശവും പരാമര്‍ശിച്ചത്. മെക്സിക്കോയുടെ വലയിലേക്ക് മെസിയുടെ നിര്‍ണായക ഗോള്‍ വീണപ്പോള്‍ വളര്‍കാവില്‍ സിനിമാ തിയേറ്ററിന് സമാനമായി തയ്യാറാക്കിയ ലോകകപ്പ് കൊട്ടകയിലെ ഫുട്ബോള്‍ ആരാധകരുടെ ആവേശമാണ് ലോകമാകെ കണ്ടത്. മത്സരത്തിന് ശേഷം സ്പോര്‍ട്സ് 18 ചാനലില്‍ ഫിഫയുടെ ഔദ്യോഗിക പാനല്‍ ചര്‍ച്ചയില്‍ തൃശൂരിന്റെ ഫുട്ബോള്‍ ആവേശം പരാമര്‍ശിക്കുകയും വളര്‍കാവിലെ ലോകകപ്പ് കൊട്ടകയിലെ ദൃശ്യങ്ങളും കാണിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –