1200 വര്‍ഷത്തെ പഴക്കമാണ് വടക്കുന്നാഥ ക്ഷേത്രത്തിലെ ഗോപുരങ്ങള്‍ക്ക് കണക്കാക്കുന്നത്. അത്രയേറേ ചരിത്രപ്രാധാന്യവും ഇതിനുണ്ട്. ഒന്നാന്തരം മരപ്പണിയും വിശാലമായ ഇടനാഴികളും നിറഞ്ഞ ഗോപുരം ഏറെക്കുറേ വീഴുന്ന സ്ഥിതിയിലാണിപ്പോള്‍. തൃശൂര്‍ നഗരത്തിന്റെ അപൂര്‍വ്വ കാഴ്ചയും ഇതിനു മുകളില്‍ നിന്നു ലഭിക്കും. ഗോപുരം നന്നാക്കിയെടുക്കാന്‍ പല ബിസിനസ്സ് ഗ്രൂപ്പുകാരും സാമ്പത്തിക സഹായവുമായി വരുന്നുണ്ടെങ്കിലും പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കാത്തത് വിനയാവുകയാണ്. ഇതിനെതിരേ കൊച്ചിന്‍ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചു

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
