പൊലീസ് സേനയിലും വനിതകളുടെ പങ്കാളിത്തം ഉയരുകയാണ്. 2016 ന് ശേഷം 554 വനിതകള്‍ പുതുതായി സേനയുടെ ഭാഗമായെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ കെ സേതുരാമന്, എന്നിവര്‍ ചടങ്ങില്‍ പരേഡിന് അഭിവാദ്യം ചെയ്തു.