സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതുബ്രാന്‍ഡ് മദ്യം മലബാര്‍ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും. പുതിയ മദ്യം ‘മലബാര്‍ ബ്രാണ്ടി’ എന്ന പേരില്‍ തന്നെ പുറത്തിറക്കാനാണ് തീരുമാനം. ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. സംസ്ഥാനത്തെ കുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് കൂടി പരിഗണിച്ചാണ് മലബാര്‍ ബ്രാന്‍ഡി അടിയന്തിരമായി വിപണിയിലെത്തിക്കുന്നത്.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
