Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #mukesh #hemacommitteereport #cpimnews #cpimkerala #kollam #mukeshmla #malayalamfilmindustry #thrissurnews

രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം

#thrissur #onlinenews #newsleader #malayalamnews #mukesh #hemacommitteereport #cpimnews #cpimkerala #kollam #mukeshmla #malayalamfilmindustry #thrissurnews

Newsleader – മുകേഷിന്റെ വാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചതിനു പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും പാര്‍ട്ടി ഒന്നടങ്കം മുകേഷിന് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം.എകെജി സെന്ററിനു മുന്നില്‍ സെപ്തംബര്‍ 2ന് സ്ത്രീപക്ഷ കൂട്ടായ്മ സ്ത്രീകളുടെ സത്യഗ്രഹം സംഘടിപ്പിക്കുന്നുണ്ട്.

Latest malayalam news : English summary

After Mukesh's arguments were accepted by the party's state secretariat, it is seen that the entire party is rallying behind Mukesh in the state committee meeting as well. 
Mukesh MLA The party has given instructions that there is no need to resign from the post. On September 2nd, the Women's Alliance is organizing a women's satyagraha in front of the AKG Center.
Image 8
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –