Menu

Follow Us On

അട്ടിമറിയാണെന്ന വാദം സജീവം

#thrissur #dyfi #newsleader #keralapolice #pathanamthitta

Newsleader – എസ്എഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിനെ സംരക്ഷിക്കാന്‍ പാര്‍ട്ടി തലത്തില്‍ ശ്രമമെന്ന് ആരോപണം. എസ്എഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ അറസ്റ്റിലായ പടിഞ്ഞാറെ കല്ലട കോയിക്കല്‍ഭാഗം സ്വദേശി വിശാഖ് കല്ലടയെ സംരക്ഷിക്കാന്‍ പ്രദേശത്തെ പ്രമുഖ സിപിഎം നേതാക്കള്‍ ഇടപെടുന്നെന്നാണ് ആരോപണം. പ്രതിക്കെതിരെ ഇപ്പോഴും പീഡന കുറ്റം ചുമത്താത്തത് അട്ടിമറിയാണെന്ന വാദം സജീവമാണ്.

Latest malayalam news : English summary

It is alleged that there is an attempt at the party level to protect the DYFI leader who molested the SFI woman leader. It is alleged that prominent CPM leaders of the area are intervening to protect Vishakh Kallada, a native of West Kallada Koikkalbhag, who was arrested on the complaint of an SFI woman leader. The argument that the accused is still not charged with torture is a coup d'état.

Image 1
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –