#thrissur #dyfi #newsleader #keralapolice #pathanamthitta
Newsleader – എസ്എഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിനെ സംരക്ഷിക്കാന്‍ പാര്‍ട്ടി തലത്തില്‍ ശ്രമമെന്ന് ആരോപണം. എസ്എഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ അറസ്റ്റിലായ പടിഞ്ഞാറെ കല്ലട കോയിക്കല്‍ഭാഗം സ്വദേശി വിശാഖ് കല്ലടയെ സംരക്ഷിക്കാന്‍ പ്രദേശത്തെ പ്രമുഖ സിപിഎം നേതാക്കള്‍ ഇടപെടുന്നെന്നാണ് ആരോപണം. പ്രതിക്കെതിരെ ഇപ്പോഴും പീഡന കുറ്റം ചുമത്താത്തത് അട്ടിമറിയാണെന്ന വാദം സജീവമാണ്.
Latest malayalam news : English summary
It is alleged that there is an attempt at the party level to protect the DYFI leader who molested the SFI woman leader. It is alleged that prominent CPM leaders of the area are intervening to protect Vishakh Kallada, a native of West Kallada Koikkalbhag, who was arrested on the complaint of an SFI woman leader. The argument that the accused is still not charged with torture is a coup d'état.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…