Police Case

ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

#thrissur #onlinenews #newsleader #malayalamnews #theft #thrissurcorporation #alappuzha #ollur

Newsleader – കേസിലെ ഒരു പ്രതി ആലപുഴ താമരകുളം സ്വദേശി സനലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും മോഷണം നടന്ന വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി .കഴിഞ്ഞമാസം 26, 27 തീയതികളിലായി ഒല്ലുര്‍ , തലോര്‍, ഇളംതുരുത്തി, അഞ്ചേരി, കേശവപടി , വിയ്യൂര്‍, വടക്കഞ്ചേരി, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികള്‍ ബൈക്കില്‍ എത്തി മാല മോഷണം നടത്തിയത്.

Latest malayalam news : English summary

An accused in the case, Sanal, a native of Alappuzha Thamarakulam, had been arrested earlier. Both of them were brought to different places where the theft took place. On the 26th and 27th of last month, the accused arrived on bikes from places like Ollur, Talor, Alamthurthi, Ancheri, Kesavapadi, Viyyur, Vadakancheri and Thrissur and stole the necklace.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago