Newsleader – സുധാകരന് പുറമേ മോന്സണ് മാവുങ്കലും യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് എബിന് ഏബ്രഹാമുമാണ് പ്രതികള്‍. പരാതിക്കാരില്‍ നിന്ന് മോന്സണ് മാവുങ്കല്‍ 25 ലക്ഷം രൂപ വാങ്ങിയെന്നും ഇതില്‍ 10 ലക്ഷം രൂപ സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. നേരത്തെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി സുധാകരനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് സുധാകരന്. സുധാകരന്റെ അറസ്റ്റ രേഖപ്പെടുത്തിയെങ്കിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ ക്രൈംബ്രാഞ്ചിന് വിട്ടയക്കേണ്ടിവന്നിരുന്നു
Latest malayalam news : English summary
Apart from Sudhakaran, Monson Mawunkal and Youth Congress worker Ebin Abraham are accused. The crime branch has found that Monson Mavunkal took Rs 25 lakh from the complainant and handed over Rs 10 lakh to Sudhakaran. Earlier, Sudhakaran was called to the crime branch office in Kalamasery and questioned. Sudhakaran maintains that he has no role in the case. Sudhakaran's arrest was recorded but the court granted anticipatory bail
