Categories: Police Case

റഷ്യന്‍ ഇമെയില്‍ സേവനം ഉപയോഗിച്ച് ഭീഷണി

#thrissur #onlinenews #newsleader #malayalamnews #bombthreat #newdelhi #bombdetectionsquad #airportauthorityofindia

Newsleader – ലഖ്‌നൗവിലെ ചൗധരി ചരണ്‍ സിംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഭോപ്പാല്‍, പട്‌ന, ജമ്മു, ജയ്പൂര്‍ എന്നി വിമാനത്താവളങ്ങളിലാണ് ബോംബ് ഭീതി പരത്തിയത്. ഇതേ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പരിശോധനയ്ക്കും സ്‌ക്രീനിംഗിനും പുറമെ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലഖ്‌നൗ വിമാനത്താവളം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും പത്തിലധികം ആശുപത്രികള്‍ക്കും ഇന്ന് പുലര്‍ച്ചെ ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു

Latest malayalam news : English summary

Bomb scares spread across Lucknow's Chaudhary Charan Singh International Airport, Bhopal, Patna, Jammu and Jaipur airports. Following this, the search began. Nothing suspicious was found. Apart from checking and screening, the Lucknow airport is taking additional measures to ensure the safety of passengers, officials said.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

1 year ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

1 year ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

1 year ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

1 year ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

1 year ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

1 year ago