Newsleader – അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസെടുത്തു. കാട്ടില്‍ കയറി വന്യമൃഗങ്ങളെ ശല്ല്യപ്പെടുത്തി വീരപരിവേഷത്തിനു ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വലിയ ദുരന്തമാണ് വരുത്തിവയ്ക്കുക. കഴിഞ്ഞദിവസം അതിരപ്പിള്ളിയില്‍ നടന്നത് കടുത്ത നിയമലംഘനം കൂടിയായിരുന്നു.
Latest malayalam news : English summary
A case has been filed against the tourists for provoking a wildebeest in Athirappily. Getting into the forest and harassing the wild animals and trying to be heroic will lead to a big disaster. What happened in Athirappily yesterday was also a serious violation of the law.

അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ഓഫീസിനുനേരേ..
രേഖകള്‍ പിടിച്ചെടുത്തു
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം
എഫ്ഐആര്‍ ഇടാനാവില്ല
നടന്നത് വന്‍ തട്ടിപ്പ്