Newsleader – പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് വിനായകന്‍ ജീവനൊടുക്കിയതെന്നായിരുന്നു പരാതി. കേസില്‍ പോലീസുകാര്‍ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കേസില്‍ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് വിനായകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മര്‍ദിക്കുന്നത്. തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകന്‍ ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ മര്‍ദ്ദിച്ചു എന്ന കേസും ആത്മഹത്യാകേസുമാണ് എടുത്തിട്ടുള്ളത്.
Latest malayalam news : English summary
The complaint was that Vinayakan committed suicide after being beaten by the police. The policemen were not charged with abetment of suicide in the case. The crime branch filed the charge sheet in the case. Vinayakan was taken into custody by the police on the charge of theft and brutally beaten. Vinayaka committed suicide due to the mental distress that followed. Two cases have been registered in connection with the incident.