Menu

Follow Us On

നിയമപരമായും രാഷ്ട്രീയമായും നേരിടും

#enforcementdirectorate #karuvannurbankscam #newsleader #malayalamnews #cpim

Newsleader – കരുവന്നൂര്‍ ഇഡി അന്വേഷണത്തില്‍ ആര്‍എസ്എസിനൊപ്പമാണ് കോണ്‍ഗ്രസ്സ് എന്നത് ദുഃഖകരമാണെന്ന് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗീസ്. അന്വേഷണം സിപിഎം നിയമപരമായും രാഷ്ട്രീയമായും നേരിടും. സിപിഎമ്മിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല. സുതാര്യമായാണ് പാര്‍ട്ടി കൈകാര്യം ചെയ്തത്. അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നിലപാടാണ് പാര്‍ട്ടി എടുക്കുകയെന്നും എംഎം വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു

Latest malayalam news : English summary

CPM Thrissur District Secretary MM Varghese said it is sad that Congress is with RSS in the Karuvannur ED investigation. CPM will face the investigation legally and politically. CPM has nothing to hide. The party was managed transparently. MM Varghese told the media that the party will take a strict stand against those who committed corruption

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –