Newsleader – സര്‍ക്കാരിനെതിരേ രൂക്ഷ ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍. ബാങ്കും സര്‍ക്കാരും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇഡി കോടതിയില്‍ പറഞ്ഞത്. ഇഡിയുടെ ആവശ്യം അംഗീകരിച്ച് കോടതി അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷനേയും കരുവന്നൂര്‍ ബാങ്കിലെ മുന്‍ എക്കൗണ്ടന്റ് ജില്‍സിനേയും കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് നാലുമണിവരെയാണ് കസ്റ്റഡി.
Latest malayalam news : English summary
In the enforcement court with strong allegations against the government. The ED told the court that the bank and the government are trying to sabotage the investigation. Accepting the demand of ED, the court released the arrested CPM councilor Arvindakshan and the former accountant of Karuvannur Bank, Jiles. The custody is till 4 pm tomorrow.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…