Police Case

പാളം മുറിച്ച് കടന്ന ആളെ തിരയുന്നു

#thrissur #tirur #newsleader #indianrailway #railwaypolice

Newsleader – ലോക്കോ പൈലറ്റ് നിറുത്താതെ സൈറണ്‍ മുഴക്കിയെങ്കിലും സാധാരണ ട്രെയിനാണെന്ന് കരുതിയാണ് വൃദ്ധന്‍ പാളം മുറിച്ചുകടന്നത്. ട്രെയിന്‍ തൊട്ടടുത്ത് എത്തുമ്പോഴേക്കും വൃദ്ധന്‍ പ്ലാറ്റ്ഫോമിലേക്ക് കയറിയിരുന്നു. തലനാരിഴയ്ക്കാണ് ട്രെയിന്‍ ഇയാളെ കടന്നു പോയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ പി എഫ് അന്വേഷണം ആരംഭിച്ചത്.

Latest malayalam news : English summary

Even though the loco pilot sounded the siren without stopping, the old man crossed the tracks thinking it was a normal train. By the time the train was approaching, the old man had climbed onto the platform. The train passed him head on. The video was circulated on social media. It was after this that the RPF started an investigation.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago