Police Case

മുഖ്യപ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

#thrissur #onlinenews #newsleader #malayalamnews #actressgouthami #kunnamkulam

Newsleader – സ്വത്തുക്കള്‍ വില്‍ക്കാന്‍, കാരൈക്കുടി കൊട്ടയ്യൂരില്‍ താമസിക്കുന്ന കുടുംബസുഹൃത്തായ വ്യവസായി അളഗപ്പനാണ് ഗൗതമി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നത്.എന്നാല്‍, ഇയാള്‍ വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കള്‍ അനധികൃതമായി വില്‍പ്പന നടത്തി കോടികള്‍ തട്ടിയെടുത്തുവെന്നാണ് ഗൗതമി ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസില്‍ പരാതി നല്‍കിയത്. 20 വര്‍ഷമായി അംഗമായ ബിജെപിയില്‍ നിന്നും ഈ വിഷയത്തില്‍ പിന്തുണ ലഭിക്കാത്തതിനാല്‍ താന്‍ പാര്‍ട്ടി വിടുന്നുവെന്നും ഗൗതമി അറിയിച്ചിരുന്നു.പ്രതികളെ മൊഴിയെടുത്ത ശേഷം കുന്നംകുളം കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ട്രാന്‍സിറ്റ് വാറണ്ട് ലഭിച്ച ശേഷമാകും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുക.

Latest malayalam news : English summary

Gauthami had given the power of attorney to Alagappan, a family friend, a businessman living in Karaikudi Kottayur, to sell the properties. However, Gauthami lodged a complaint with the Chennai Central Crime Branch Police that he had stolen crores by illegally selling the properties by forging documents. Gautami also announced that she was leaving the party as she did not get support from the BJP, which she has been a member of for 20 years.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

8 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

8 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

8 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

8 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

8 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

8 months ago