Newsleader – കരുവന്നൂര്‍ കേസിലെ അന്വേഷണം എന്തായി എന്ന് ഹൈക്കോടതി ചോദിച്ചു. കരുവന്നൂരിലെ ഇടപാടുകള്‍ സംബന്ധിച്ച് പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്നും ഇ ഡിയോട് ഹൈക്കോടതി പറഞ്ഞു. സഹകരണ സംഘങ്ങള്‍ കോടീശ്വരന്മാര്‍ക്ക് ഉള്ളതല്ല മറിച്ച് സാധാരണക്കാര്‍ക്ക് ഉള്ളതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.സാധാരണക്കാരന്റെ പണം നഷ്ടമാകുന്നത് സഹകരണസംഘങ്ങളില്‍ അവര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് പരിഗണിക്കുന്നതിലേക്കായി മാറ്റി. അതിനുമുന്‍പ് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നുള്ളതാണ് കോടതിയുടെ നിര്‍ദ്ദേശം.
Latest malayalam news : English summary
The High Court asked what happened to the investigation in the Karuvannur case. Many questions are raised about the transactions in Karuvannur. The High Court told the ED to look into these matters seriously. The High Court also pointed out that co-operative societies are not owned by millionaires but by common people. The court also observed that the common man's loss of money would make them lose faith in cooperative societies.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…