Newsleader – ഇന്നലെ കസ്റ്റഡിയിലെടുത്തവരില്‍ നിന്നു വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം ഇവരുടെ മൊെബെല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവരെല്ലാം തന്നെ പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി സ്ഥിരമായി ആശയവിനിമയം നടത്തിവരുന്നവരാണ്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെയെല്ലാം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ കഴിയും. തിരുവനന്തപുരം ഡി.സി.പി: നിഥിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമായി കേസ് ക്രൈംബ്രാഞ്ചിനു കൈമാറാനുള്ള സാധ്യതയും തള്ളാനാവില്ല.
Latest malayalam news : English summary
It is reported that fake identity documents have been recovered from those who were taken into custody yesterday and their mobile phones have also been seized. All of them are in regular communication with prominent Youth Congress leaders. All prominent leaders of the Youth Congress can be summoned for questioning. Thiruvananthapuram DCP: A special team headed by Nithin Raj is investigating the case.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…