Newsleader – താത്കാലിക ആശ്വാസം. കരിമണല്‍ കമ്പനിയില്‍നിന്നു മാസപ്പടി വാങ്ങിയെന്ന കേസില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരെ നടപടിയെടുക്കരുതെന്ന് എസ്എഫ്ഐഒയോട് കര്‍ണാടക ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വിധി പറയാന്‍ മാറ്റിവച്ചു.
Latest malayalam news : English summary
Temporary relief. The Karnataka High Court has directed the SFIO not to take action against Chief Minister Pinarayi Vijayan's daughter Veena's Exalogic company in the case of buying masati from a black sand company. The case was adjourned for judgment.