Menu

Follow Us On

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

#karuvannurbankscam #acmoideen #newsleader #enforcementdirectorate

Newsleader – കരുവന്നൂര്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ അറസ്റ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. സതീഷ് കുമാര്‍, പി പി കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കും സി പി എം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഇ ഡി അറിയിച്ചു. സംഭവത്തിലെ പ്രധാന പ്രതിയാണ് സതീഷ് കുമാര്‍. രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന മുന്‍മന്ത്രി എസി മൊയ്തീന്റെ അറസ്റ്റുണ്ടാകുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണിപ്പോള്‍

Latest Malayalam News : English Summary

The Enforcement Directorate has registered its first arrest after many years in the case of stealing crores from Karuvannur Bank. Satish Kumar and PP Kiran were arrested. The ED informed that both of them have close relations with CPM leaders. Satish Kumar is the main accused in the incident. Rashtriya Kerala is now looking forward to the arrest of former minister AC Moithin, who did not appear despite being given two notices.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –