Menu

Follow Us On

50,000 രൂപവരെ പിഴയും ഒരു വര്‍ഷംവരെ തടവും

#thrissur #wastemanagement #newsleader #keralalegislativeassembly #thrissurcorporation #fine

Newsleader – മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് തല്‍സമയം ചുമത്താവുന്ന പിഴ 5,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ പൊതു നികുതി കുടിശ്ശികയായി അവ കണക്കാക്കുന്നതാണ്. മാലിന്യം വേര്‍തിരിച്ച് നിക്ഷേപിക്കാത്തവര്‍ക്കെതിരെ, 1000 രൂപ മുതല്‍ 10,000 രൂപ വരെ പിഴ ചുമത്താനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ഉണ്ട്. കടകളില്‍ നിന്നോ, വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നോ മാലിന്യം വലിച്ചെറിയുകയോ, കത്തിക്കുകയോ ചെയ്താല്‍ 5,000 രൂപ വരെ പിഴ ഈടാക്കും. അതേസമയം, റോഡ്, പൊതുസ്ഥലം, ജലാശയം, അഴുക്കുചാലുകള്‍ എന്നിവിടങ്ങളില്‍ മാലിന്യം ഒഴുക്കിയാല്‍ 50,000 രൂപ വരെയാണ് പിഴ. ജലാശയങ്ങള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് 10,000 രൂപ മുതല്‍ 50,000 രൂപ വരെയും, 6 മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ലഭിക്കും

Latest malayalam news : English summary

The local self-government secretary has increased the fine to Rs 5,000 for spot dumping. If the penalty is not paid, they will be considered as public tax arrears. The Local Self-Government Secretaries have the power to impose fines ranging from Rs 1,000 to Rs 10,000 against those who do not segregate waste. Dumping of garbage from shops or commercial establishments,

Image 4
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –