Categories: Police Case

കോടതി ഉത്തരവനുസരിച്ച് കേസെടുത്തു

#thrissur #onlinenews #newsleader #malayalamnews #ksrtc #mayoraryarajendran #sachindev #ksrtcdriver #yadhu

Newsleader – ഏപ്രില്‍ 27 ന് തൃശ്ശൂരില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബസ് തിരിക്കുമ്പോള്‍ ഡിപ്പോയില്‍ വച്ച് പരിശോധിച്ച് സി.സി.ടി.വി ക്യാമറകള്‍ അടക്കം പ്രവര്‍ത്തനസജ്ജമാണെന്ന് വിലയിരുത്തിയിരുന്നു. ഈ മെമ്മറി കാര്‍ഡാണ് കാണാതായത്. യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കുക, മേയറുടെയും കൂട്ടരുടെയും അതിക്രമങ്ങള്‍ ചിത്രീകരിച്ച യാത്രക്കാരന്റെ മൊബൈലില്‍ നിന്ന് ദൃശ്യങ്ങള്‍ എം.എല്‍.എ ഭീഷണിപ്പെടുത്തി നീക്കം ചെയ്തത് വീണ്ടെടുക്കുക, മേയറുടെ സ്വകാര്യ വാഹനം പിടിച്ചെടുക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

Latest malayalam news : English summary

On April 27, when the bus was returning from Thrissur at one o'clock in the afternoon, it was checked at the depot and found to be operational including CCTV cameras. This memory card is missing. Seize the CCTV footage of the University College Junction, recover the footage from the passenger's mobile phone which showed the violence of the mayor and his gang and remove it after being threatened by the MLA.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago