Menu

Follow Us On

പുതിയതലമുറ ലഹരിയിലേയ്ക്ക്‌

#thrissur #onlinenews #newsleader #malayalamnews #mdma #narcoticpolice #keralapolice #blueextacy

Newsleader – കുതിരാനില്‍ വച്ച് ഇന്നലെ പിടികൂടിയത് വലിയ ചങ്ങലയുടെ ചെറുകണ്ണിമാത്രമെന്ന് പൊലീസിനും അറിയാം. യുവാക്കളെ ലഹരിയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് പൊലീസും സമ്മതിയ്ക്കുന്നു. വിഷ്ണു മുമ്പും പലതവണ ബംഗളൂരുവില്‍ നിന്ന് സമാന രീതിയില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പുതിയ കസ്റ്റമേഴ്‌സിനെ കിട്ടുന്നതിനാണ് രാസലഹരി കടത്തിയതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. കുതിരാനില്‍ വന്‍ മയക്കുമരുന്നു വേട്ടയാണ് പൊലീസും ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും നടത്തിയത്. അതിമാരകമായ രാസലഹരിയാണ് പിടികൂടിത്. തൃശൂര്‍ പൂത്തോള്‍ സ്വദേശിയായ കുറ്റിച്ചിറ വീട്ടില്‍ വിഷ്ണു എന്ന ഇരുപത്തെട്ടുകാരനാണ് ് പിടിയിലായത്. 42 ഗ്രാം തൂക്കം വരുന്ന എംഡിഎയും ബ്ലൂ എക്സ്റ്റസി ഗുളികളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

Latest malayalam news : English summary

The police also know that what was caught yesterday in Kuthiran was only a small link of a big chain. The police also admit that this is a part of an attempt to lure the youth into intoxication. During the interrogation, Vishnu admitted that he had sold similar drugs from Bengaluru many times before. He admitted to the police that he smuggled the drug to get new customers.

Image 22
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –