Categories: Police Case

ആരാധന മൂത്താണ് പലരും ചേര്‍ന്നത്

#thrissur #onlinenews #newsleader #malayalamnews #gunda #thrissurnews #keralapolice

Newsleader – ഗുണ്ടയുടെ പിറന്നാള്‍ പാര്‍ട്ടി സംബന്ധിച്ച് സൂക്ഷ്മ നിരീക്ഷണത്തിനായി പൊലീസ് നീക്കം. കുട്ടികളേയും ജനങ്ങളേയും ആകര്‍ഷിക്കും വിധമുള്ള ഗുണ്ടകളുടെ സോഷ്യല്‍ എക്കൗണ്ടുകള്‍ സൂക്ഷ്മനിരീക്ഷണം നടത്തുമെന്ന് തൃശൂര്‍ സിറ്റിപൊലീസ് കമ്മീഷണര്‍ ഇളങ്കോ പറഞ്ഞു. കുട്ടികള്‍ മയക്കുമരുന്ന് ഇടപാടിലുണ്ടോ എന്നത് വ്യക്തമല്ല. പ്രതിയെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ കിട്ടുവെന്നും അദ്ദേഹം പറഞ്ഞു. പ്രതി തീക്കാറ്റ് സാജന്‍ ഇപ്പോഴും ഒളിവിലാണ്

Latest malayalam news : English summary

Police move to closely monitor the gangster's birthday party. Thrissur City Police Commissioner Ilango said that the social accounts of gangsters who attract children and people will be closely monitored. It is not clear if the children are involved in drug dealing. He said that more information can be obtained only if the accused is interrogated. Accused Thikat Sajan is still absconding
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago