Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #ammaexecutive #amma #hemacommitteereport #hemacommission #mukeshmla #mukesh #idavelababu #edavelababu #thrissurnews

രേഖകള്‍ പിടിച്ചെടുത്തു

#thrissur #onlinenews #newsleader #malayalamnews #ammaexecutive #amma #hemacommitteereport #hemacommission #mukeshmla #mukesh #idavelababu #edavelababu #thrissurnews

Newsleader – താര സംഘടനയായ അമ്മയുടെ ഓഫീസില്‍ പോലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘം ആണ് പരിശോധന നടത്തിയത്. നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പരിശോധന നടത്തിയത്. ഇവര്‍ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഉള്‍പ്പടെയാണ് പിടിച്ചെടുത്തത്.

Latest malayalam news : English summary

Police search at Amma's office, a star organization. The investigation was conducted by a special investigation team. Several documents were seized. The investigation was carried out on the basis of a complaint against Evala Babu and Mukesh. The documents that stated that they were the office bearers of the organization were seized.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –