Menu

Follow Us On

അറസ്റ്റില്‍ വിവാദവും പ്രതിഷേധവും

#thrissur #youthcongress #newsleader #malayalamnews #rahulmangoottathil #keralapolice

Newsleader – ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നതിനാല്‍ രാഹുലിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതി സമാന കുറ്റകൃത്യം അവര്‍ത്തിക്കുമെന്നും ജാമ്യം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കന്റോണ്‍മെന്റ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്.

Latest malayalam news : English summary

The prosecution argued that Rahul should not be granted bail as the accused would influence the witnesses if granted bail. The prosecution argued that the accused would commit similar crimes and that bail would send a wrong message to the society. The prosecution also told the court that they need custody for further investigation. Cantonment police arrest him. Rahul was taken into custody after reaching his house in Atur, Pathanamthitta.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –