Newsleader – 11 പ്രതികള്‍ക്ക് നല്‍കിയ ശിക്ഷാ ഇളവും കോടതി റദ്ദാക്കി. ഇവര്‍ വീണ്ടും തടവ് ശിക്ഷ അനുഭവിക്കണം. 2002ലെ ഗുജറാത്ത് കലാപത്തിലാണ് ബില്‍ക്കിസ് ബാനുവും കുടുംബവും കൊടുംക്രൂരതയ്ക്ക് ഇരയായത്. അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസിനെ കൂട്ടമാനഭംഗത്തിനിരയാക്കി. ആദ്യകുഞ്ഞിനെ അക്രമികള്‍ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. അമ്മയെ അടക്കം കൂട്ടമാനഭംഗം ചെയ്തു. കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു.
Latest malayalam news : English summary
The court also canceled the remission of sentence given to 11 accused. They should serve the prison sentence again. Bilkis Banu and his family were brutalized during the 2002 Gujarat riots. Bilkis, who was five months pregnant, was gang-raped. The assailants stoned the first child to death. The mother was also gang-raped. 14 members of the family were killed.