Newsleader – അന്വേഷണവുമായി സഹകരിക്കും എന്നാണ് കീഴടങ്ങിയത് മുതല്‍ പ്രതിയുടെ നിലപാട്. ഒക്ടോബര്‍ 29 നായിരുന്നു നാടിനെ നടുക്കികൊണ്ട് കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്നത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് സെന്ററിനകതത്് നാലിടത്തായിയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്.
Latest malayalam news : English summary
Since the surrender, the defendant’s stance has been that he will cooperate with the investigation. Kalamassery bomb blast took place on October 29, shaking the nation. The explosion occurred during the event attended by more than 2,000 people. Eyewitnesses say that there were four explosions inside the center during the prayer.