Police Case

ഓഫീസ് സൗകര്യങ്ങളുള്ള കാരവന്‍

#thrissur #onlinenews #newsleader #malayalamnews

Newsleader – ചെറിയ സംസ്ഥാനങ്ങളില്‍ പോലും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യാത്രയ്ക്ക് ഹെലികോപ്ടറുണ്ട്. പ്രത്യേക വിമാനങ്ങളും ഉപയോഗിക്കുന്നു. ഇവിടെ മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത കോപ്ടര്‍ പൊലീസാണ് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിക്ക് ഭീഷണി ഏതൊക്കെ ഭാഗത്തുനിന്നാണെന്ന് പുറത്തുപറയാനാവില്ല. അനുവദിച്ചാല്‍ ഇതിലും വലിയ സുരക്ഷ നല്‍കും. അദ്ദേഹത്തിന് താത്പര്യമില്ലാത്തതിനാലാണ് പരിമിതപ്പെടുത്തിയത്. നവകേരള ബസിനു നേരെ ഷൂസെറിഞ്ഞപോലെ ആര്‍ക്കും എറിയാമെന്നായാല്‍ കല്ലുമാവാം. അപായപ്പെടുത്താനും ശ്രമിച്ചേക്കാം. അതിനാലാണ് പൊലീസിന്റെ സമീപനം മാറ്റിയത്.

Latest malayalam news : English summary

Even small states have helicopters for the travel of ministers and top officials. Special planes are also used. Here, the copter hired for the Chief Minister is being used by the police. The Chief Minister cannot say from which side the threat is coming. If allowed, it will provide even greater security. He was restricted because he was not interested. If anyone can throw stones at the Navakerala bus like shoes.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago