Newsleader – മാധ്യപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നാളെ സുരേഷ്‌ഗോപി പൊലീസില്‍ ഹാജരാവുകയാണ്. പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. ജനം നേരിടുമെന്നാണ് അവര്‍ തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞത്
Latest malayalam news : English summary
Suresh Gopi is appearing before the police tomorrow in the case of insulting the media worker. BJP state vice-president Sobha Surendran came to the scene strongly criticizing the police action. They told the media in Thrissur that the people will face it