Newsleader – പലരും കണ്ണടച്ചിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും ഇവിടെനിന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇതിനിടെ സ്‌ഫോടനം നടത്തിയത് താനാണെന്ന് മാര്‍ട്ടിന്‍ എന്നയാള്‍ കൊടകര പോലീസില്‍ കീഴടങ്ങി . ഇയാളെ ചോദ്യം ചെയ്തു വരുന്നു. കേരളത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കിയിട്ടുണ്ട്.ആളുകള്‍ കൂട്ടംചേരുന്ന സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി
Latest malayalam news : English summary
The survivors said that they could not understand what happened as many people had their eyes closed. Meanwhile, a man named Martin surrendered to the Kodakara police saying that he was the one who did the blast. He is being interrogated. 24-hour police patrolling has been ensured in all important places in Kerala.