Police Case

പട്ടാപ്പകല്‍ രണ്ടു ലക്ഷം മോഷ്ടിച്ച് സംഘം

#thrissur #onlinenews #newsleader #malayalamnews

Newsleader – ഷാഡോ പൊലീസും ടൗണ്‍ ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.ഇക്കഴിഞ്ഞ ഡിസംബര്‍ 17ന് അരിയങ്ങാടിയിലെ പ്രിന്റിങ് സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. ഷട്ടര്‍ പകുതി താഴ്ത്തി തൊട്ടടുത്ത സ്വന്തം സ്ഥാപനത്തിലേക്ക് ജീവനക്കാര്‍ പോയ സമയം ഓഫിസിന്റെ അകത്തു കടന്ന പ്രതികള്‍ മേശയിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ കവരുകയായിരുന്നു. പ്രതികള്‍ക്കെതിരെ വിവിധ ജില്ലകളില്‍ ബൈക്ക് മോഷണ കേസുകളും നിരവധി മോഷണ കേസുകളും നിലവിലുണ്ട്. എറണാകുളത്തുനിന്ന് ബസില്‍ തൃശൂരിലെത്തിയ സംഘം അരിയങ്ങാടിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കറങ്ങി നടന്ന പ്രതികള്‍ ഒടുവില്‍ ഷട്ടര്‍ പാതി താഴ്ത്തിയ സ്ഥാപനത്തില്‍ കയറുകയായിരുന്നു.

Latest malayalam news : English summary

The suspects were caught in a joint investigation by the Shadow Police and the Town East Police. The robbery took place at a printing establishment in Ariangadi on December 17. When the employees went to their own establishment with the shutter half lowered, the accused entered the office and stole around two lakh rupees from the table. Bike theft cases and several theft cases are pending against the accused in various districts.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago