Police Case

സിബിഐ അന്വേഷണം വരുന്നു

#pinarayivijayan #tanur #newsleader #vdsatheesan

News Leader – ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണി നോക്കാന്‍ കൗണ്ടിങ് മെഷീന്‍ വാങ്ങേണ്ടി വരും. വേണ്ടപ്പെട്ടവരുടെ കാര്യത്തില്‍ കേസ് വരില്ലെന്ന് വി.ഡി. സതീശന്‍. എം.വി ഗോവിന്ദനെ ഡിജിപിയായും ആലപ്പുഴ ജില്ലാ സെക്രട്ടറിയെ എസ്.പി ആയും നിയമിക്കണം. മെഡിക്കല്‍ കോളജുകളില്‍ ടോര്‍ച്ചര്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങേണ്ടിവരുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപാജാപക സംഘം പൊലീസിനെ ഹൈജാക്ക് ചെയ്തുവെന്നും സതീശന്‍ പറഞ്ഞു.

Latest Malayalam News : English Summary
The Tanur custodial death case has been transferred to the CBI.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago