#thrissur #onlinenews #newsleader #malayalamnews #pets #petshop #keralapolice #steelingpets #persiancat #saintbarnard #shishtzu
Newsleader – മുന്തിയയിനം പട്ടികളോടും പൂച്ചകളോടും ഇഷ്ടം തോന്നിയ 14-കാരന് അവയെ മോഷ്ടിക്കാന്‍ സഹായിയായത് വാഹനമോഷണക്കേസുകളിലെ സ്ഥിരം പ്രതിയായ യുവാവ്. ഇരുവരും പോലീസിന്റെ പിടിയിലായി. തൃശ്ശൂര്‍ പെരിങ്ങാവിലെ എസ്.എന്‍. പെറ്റ് വേള്‍ഡില്‍നിന്നാണ് ഞായറാഴ്ച ഒരു ലക്ഷത്തോളം രൂപയുടെ ഓമനമൃഗങ്ങള്‍ മോഷണം പോയത്. രണ്ട് ഷിറ്റ്സു, ഒരു സെയ്ന്റ് ബര്‍ണാഡ്, ഒരു ലാബ്രഡോര്‍ ഇനം നായകളും അഞ്ച് പേര്‍ഷ്യന്‍ പൂച്ചകളുമാണ് നഷ്ടപ്പെട്ടത്.
Latest malayalam news : English summary
The 14-year-old, who was fond of dogs and cats, was helped to steal them by a youth who was a regular suspect in car theft cases. Both were caught by the police. Thrissur Peringavile S.N. Pets worth Rs 1 lakh were stolen from Pet World on Sunday. Two Shih Tzu, a Saint Bernard, a Labrador and five Persian cats were lost.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…