Newsleader – കുട്ടികളോടുള്ള ലൈംഗികാസക്തി ആണ് പ്രതിക്കുള്ളത്. കോടതിയില്‍ കുട്ടിയുടെ ചിത്രം കാണിച്ചപ്പോഴും പ്രതിക്ക് ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ മോഹന്‍ രാജ് കൂട്ടിച്ചേര്‍ത്തു. കേസിലെ ഒന്നാം പ്രതിയായ ബീഹാര്‍ സ്വദേശി അസ്ഫാക്ക് ആലം കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി വിധിച്ചിരുന്നു.
Latest malayalam news : English summary
The accused is sexually attracted to children. Prosecutor Mohan Raj added that even when the picture of the child was shown to the court, the accused did not show any difference in expression. The Ernakulam POCSO Court had held the first accused in the case, Asfaq Alam, a native of Bihar, guilty.