Menu

Follow Us On

വീടിനും ഹോട്ടലിനും പെട്രോള്‍ബോംബേറ്

#thrissur #Poomala #newsleader #malayalamnews #keralapolice #keralatourism

Newsleader – പുലര്‍ച്ചെ നാലരയോടെ ഹോട്ടലിനു നേര്‍ക്കും ആറ് മണിയോടെ വീടിനു നേര്‍ക്കുമാണ് ആക്രമണമുണ്ടായത്. ഈ സമയം അശോകനും മകനും സ്ഥലത്തുണ്ടായിരുന്നില്ല. ബൈക്കിലെത്തിയ രണ്ട് പേര്‍ ആണ് വീടിനു നേര്‍ക്ക് ബോംബെറിഞ്ഞതെന്ന് വീട്ടുകാര്‍ പറയുന്നു. പോലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി സാംപിളുകള്‍ കണ്ടെടുത്തു. കഞ്ചാവ് കേസില്‍ നേരത്തെ പിടിയിലായ യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.

Latest malayalam news : English summary

The attack took place on the hotel at 4:30 in the morning and on the house at 6:00. Ashoka and his son were not there at this time. The family members say that two people on a bike threw a bomb at the house. The police and forensic department reached the spot and recovered the samples. Locals say that youths who were arrested earlier in the ganja case are behind the attack.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –